ഉപന്യാസമാല
കെ.എം.പണിക്കര്‍
തിരുവനന്തപുരം ബിവി ബുക്ക് ഡിപ്പോ 1947
പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുള്ള 15 ഉപന്യാസങ്ങള്‍. ഇന്ത്യാചരിത്രം, വിദ്യാഭ്യാസ നവീകരണം, ഭാഷാപരിഷ്‌കാരം, ഇരയിമ്മന്‍ തമ്പിയുടെ കഥകളികള്‍, കുമാരനാശാന്റെ കവിതയിലെ ജീവിതവിമര്‍ശം, മലയാളവിദ്യാഭ്യാസം, ഇംഗ്ലണ്ടിലെ വിദ്യാഭ്യാസം. ഒന്നാം പതിപ്പ് 1924ല്‍ ഇറങ്ങിയതാണ് ഈ കൃതി.
Leave a Reply