(പഠനം)
കെ.ടി.രാമവര്‍മ
കേരള സാഹിത്യ അക്കാദമി
പരശുരാമന്‍ എന്ന മിത്തിന്റെ നരവംശശാസ്ത്രപരവും ജീവശാസ്ത്രപരവുമായ സവിശേഷതകളെപ്പറ്റിയുള്ള പഠനം, പുരാവൃത്തങ്ങളിലെ
പരശുരാമസങ്കല്പത്തില്‍ നിന്നും ആശയപരമായ പുതിയ വസ്തുതകള്‍ കണ്ടെത്തുന്ന അന്വേഷണം.