പൊന്‍കുന്നം സെയ്ദ് മുഹമ്മദ്
കേരള സാഹിത്യ അക്കാദമി
അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ ജീവചരിത്രം ആദ്യമായിട്ടാണ് മഹാകാവ്യമായി ആവിഷ്‌കരിക്കുന്നത്. അയത്‌നലളിതമായ ആഖ്യാനശൈലി,
സുതാര്യമായ ഭാഷാപ്രയോഗം, ഗാനാത്മകത എന്നിവ ഈ കൃതിയുടെ സവിശേഷതകള്‍. കൊടുപ്പുന്നയുടെ അവതാരിക.