കടല്ക്കരയില് (കവിതകള്‍)
പരിധി പബ്‌ളിക്കേഷന്‍സ്
മെയ് 2012
വില: 55 രൂപ
മനസ്‌സിന്റെ കാണാക്കയങ്ങള്‍ കണ്ടെത്തുന്ന രചനകള്‍, ഛന്ദോബദ്ധമായതും ഈണത്തില്‍ ചൊല്‌ളാവുന്നതുമായ ഇതിലെ കവിതകളില്‍ ജീവന്റെ കൈയൊപ്പുണ്ട്. ഭാവനയും അനുഭവസമ്പത്തും ഒന്നിക്കുന്ന രാമചന്ദ്രന്‍ പിള്ളയുടെ കവിതകള്‍ക്കുള്ള കലാനുഭവം ഒന്നു വേറെ തന്നെ.
Leave a Reply