കൈരളിയുടെ കഥ
(സാഹിത്യചരിത്രം)
എന്‍.കൃഷ്ണപിള്ള
എറണാകുളം സാഹിത്യപരിഷത് സഹകരണസംഘം 1956ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച, മൂന്നുഭാഗങ്ങളായുള്ള ഗ്രന്ഥമാണിത്. ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയെപ്പറ്റിയുള്ള ഈ കൃതി പിന്നീട് ഒറ്റപ്പതിപ്പായി എന്‍.ബി.എസ് പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ത്തന്നെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങി.
Leave a Reply