(ലേഖന സമാഹാരം)
ഡോാ.കല്പറ്റ ബാലകൃഷ്ണന്‍
കേരള സാഹിത്യ അക്കാദമി
ഭാഷാചരിത്രത്തെയും സംസ്‌കാരപഠനത്തെയും പുഷ്ടിപ്പെടുത്തുന്ന പ്രബന്ധങ്ങള്‍. ഹൃദ്യവും സരളവുമായ രചനാശൈലി. യുക്തിഭദ്രതയോടെ
ആവിഷ്‌കരിക്കപ്പെട്ട ഗവേഷണപ്രാധാന്യമുള്ള ഈ ലേഖനങ്ങള്‍ വിമര്‍ശകപ്രതിഭയുടെ സ്വാതന്ത്ര്യത്തെയും സര്‍ഗാത്മകതയെയും സൗന്ദര്യദര്‍ശനത്തെയും ആവോളം
ഉയര്‍ത്തിപ്പിടിക്കുന്നു.