(ജീവചരിത്രം)
പി.കെ.പരമേശ്വരന്‍ നായര്‍
കേരള സാഹിത്യ അക്കാദമി
രാജസിംഹാസനത്തെയും അധികാരവ്യവസ്ഥയെയും മനുഷ്യവ്യക്തിത്വത്തെയും സംബന്ധിച്ച അസാധാരണ ദര്‍ശനങ്ങള്‍ നോവലുകളിലൂടെ
സാക്ഷാത്കരിച്ച മഹാനായ എഴുത്തുകാരനാണ് സി.വി.രാമന്‍പിള്ള. ആശയഗാംഭീര്യത്താല്‍ വാക്കുകളെ ഇടിമുഴക്കമാക്കി മാറ്റിയ അദ്ദേഹത്തിന്റെ
സംഭവബഹുലമായ ജീവചരിത്രം. അവതാരിക: കെ.ആര്‍.കൃഷ്ണപിള്ള.