കണക്കുസാരം
(വിജ്ഞാനം)
അവതാരിക: ചേലനാട്ട് അച്യുതമേനോന്
മദിരാശി ഗവണ്മെന്റ് ഓറിയന്റല്‍ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി 1950
മരക്കണക്ക്, പൊന്‍കണക്ക്, കിളക്കണക്ക് മുതലായ നിത്യോപയോഗമുള്ള കാണക്കുകളാണ് ഇതില്‍. ശാസ്ത്രഗ്രന്ഥങ്ങളുടെയും സാങ്കേതികശബ്ദങ്ങളുടെയും ദൗര്ലഭ്യത്തെപ്പറ്റി പരാതിയുള്ളവര്‍ക്ക് ഇതിലെ തള്ള, പിള്ള, പെറുവള് ( ദ ത്രീ ടേം ഓഫ് ദ റൂള്‍ ഓഫ് ദി ത്രീ) എന്നീ സംജ്ഞകള്‍ കൗതുകം പകരും. ‘യുക്തിഭാഷ’യെ അവലംബിച്ച് എഴുതിയ കൃതിയാണിതെന്നും അവതാരികയില്‍ ചേലനാട്ട്.
Leave a Reply