ഇ.പി. രാജഗോപാലന്‍ രചിച്ച ഗ്രന്ഥമാണ് കവിതയുടെ ഗ്രാമങ്ങള്‍. 2006ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയിട്ടുണ്ട്.