(പഠനം)
പൂയപ്പിള്ളി തങ്കപ്പന്‍
കേരള സാഹിത്യ അക്കാദമി
മലയാളത്തിലെ വിപ്ലവകാവ്യശാഖയെ ഉജ്ജ്വലിപ്പിച്ച കെടാമംഗലം പപ്പുക്കുട്ടി ഉഴുതുമറിച്ച കാവ്യഭൂമികയെ പരിചയപ്പെടുത്തുന്നു. പുരോഗമനപ്രസ്ഥാനത്തിന്റെ ആദ്യകാല സാരഥി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചരിത്രപ്രസക്തിയെ തേടുന്ന കൃതി.