(പ്രബന്ധങ്ങള്‍)
എസ്.കെ.വസന്തന്‍
കേരള സാഹിത്യ അക്കാദമി
മലയാള കവിതയിലെ യശ:സ്തംഭങ്ങളായ രചനകളെ ആഴത്തില്‍ വിലയിരുത്തുന്നു. സൂക്ഷ്മമായ ആഖ്യാന-ആസ്വാദന സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന എഴ് നീണ്ട പ്രബന്ധങ്ങളുടെ സമാഹാരം.