കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍
(ചരിത്രം)
എം.ജി.എസ് നാരായണന്‍
ഡി.സി ബുക്‌സ് 2023
കേരളം 60 പരമ്പരയിലെ പുസ്തകങ്ങളിലൊന്ന്. ദക്ഷിണേന്ത്യന്‍ ചരിത്രരചനയില്‍ പുതുമാനങ്ങള്‍ കൊണ്ടുവന്ന എം.ജി.എസിന്റെ ഈ പുസ്തകം പുതുഗവേഷണങ്ങള്‍ക്കും വായനകള്‍ക്കും വഴിതെളിക്കുമെന്ന് തീര്‍ച്ച. ചരിത്രരചനയില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും നാളിതുവരെ നാം സത്യമെന്നു കരുതി വിശ്വസിച്ചുപോന്നിരുന്ന ചില കഥകളുടെ പൊള്ളത്തരങ്ങളെക്കുറിച്ചും എം.ജി.എസ്.തുറന്നെഴുതുന്നു.
Leave a Reply