കേരളത്തിലെ അടിമകള്‍
വെട്ടിയാര്‍ എം.പ്രേംനാഥ്
കോട്ടയം ദീപിക 1957
കേരളത്തിലെ ഹരിജനങ്ങളെക്കുറിച്ചും പട്ടികജാതിക്കാരെക്കുറിച്ചും ഒമ്പത് ഉപന്യാസങ്ങള്‍. വെട്ടിയാര്‍ പ്രേംനാഥ് എഡിറ്ററായി കേരള ഹരിജന്‍ ഡയറക്ടറിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാവേലിക്കര ഇന്ദ്രജിത്ത് മാസിക 1963ല്‍ പ്രസിദ്ധീകരിച്ചത്. ഹരിജനപ്രശ്നങ്ങളെക്കുറിച്ച് നാല്പതോളം ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു.
Leave a Reply