കേരളത്തിലെ ഇരുളടഞ്ഞ എടുകള്‍
(ചരിത്രം)
ഇളംകുളം കുഞ്ഞന്‍പിള്ള
ഒന്നാംപതിപ്പ് 1953ല്‍ തിരുവനന്തപുരത്ത് പ്രസിദ്ധീകരിച്ചു. പ്രാചീന കേരള ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന ഒമ്പതു ലേഖനങ്ങള്‍. മരുമക്കത്തായം കേരളത്തില്‍ എന്ന ദീര്‍ഘ ഉപന്യാസം പിന്നീട് കൂടുതല്‍ പരിഷ്കരിച്ചിരിക്കുന്നു. കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസാധകര്.
Leave a Reply