കേരളകവികള്‍
(ജീവചരിത്രം)
കൊട്ടാരത്തില്‍ ശങ്കുണ്ണി
കൊല്ലം വിദ്യാവര്‍ധിനി പ്രസ് 1918
കണ്ണശ്ശപ്പണിക്കര്‍, ചെറുശ്ശേരി, കൊട്ടാരക്കര തമ്പുരാന്, തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്, പൂന്താനം നമ്പൂതിരി, കരുണാകരനെഴുത്തച്ഛന്‍, സൂര്യനാരായണനെഴുത്തച്ഛന്‍, ഗോപാലനെഴുത്തച്ഛന്, കോട്ടൂര്‍ ഉണ്ണിത്താന്, കോട്ടയത്ത് കേരളവര്‍മ തമ്പുരാന്, കടത്തനാട്ട് തമ്പുരാന്, കോട്ടയത്ത് വിദ്വാന് തമ്പുരാന്, മഴമംഗലത്ത്് നമ്പൂതിരി, ഭാസ്കരന് നമ്പൂതിരിപ്പാട്, രാമപുരത്ത് വാരിയര്‍, കാര്‍ത്തിക തിരുനാള്‍ തമ്പുരാന്, അശ്വതി തിരുനാള്‍ തമ്പുരാന്, കുഞ്ചന്‍ നമ്പ്യാര്‍, ഉണ്ണായി വാരിയര്‍, ഇരയിമ്മന്‍ തമ്പി, കിളിമാന്നൂര്‍ ചെറുണ്ണികോയിത്തമ്പുരാന്, മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് തുടങ്ങിയവരെപ്പറ്റിയുള്ള ജീവചരിത്രക്കുറിപ്പുകള്‍.
Leave a Reply