സംസാരിക്കുന്ന കുതിര
(ഉപന്യാസം)
എ.ടി.കോവൂര്‍
തൃശൂര്‍ കറന്റ് 1969
അന്ധവിശ്വാസങ്ങളുടെ അര്ഥമില്ലായ്മയെ സ്ഥാപിക്കുന്ന ടംബഌ ജോത്സ്യം, പ്രേതങ്ങള്‍ റോഡപകടങ്ങളുണ്ടാക്കുന്നു, പിശാചിന്റെ പ്രേമലേഖനങ്ങള്‍, ബ്രാഹ്മണരും ഗോമാംസവും, ജോത്സ്യം-ഒരു ശാസ്ത്രാഭാസം, സംസാരിക്കുന്ന കുതി, ആദ്യഭാര്യയുടെ പ്രേതം, കൂടോത്രവും മഗ്ദലനമറിയവും, ഗംഗാജലവും അത്ഭുതരോഗശാന്തിയും, മഷിനോട്ടം എന്നീ ലഘൂപന്യാസങ്ങള്‍ ഉള്‍പ്പെടുന്നു.
Leave a Reply