കൊഴിഞ്ഞ ഇലകള്‍
(ആത്മകഥ)
ജോസഫ് മുണ്ടശ്ശേരി
തൃശൂര്‍ മംഗളോദയം 1960
പ്രശസ്ത വിമര്‍ശകനും കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും അധ്യാപകനുമായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയാണിത്. ഒന്നാംഭാഗം 1960ല്‍ ഇറങ്ങി. രണ്ടാം ഭാഗം 1965ല്‍ പ്രസിദ്ധീകരിച്ചു.
Leave a Reply