ഈജിപ്ഷ്യന്‍ സാഹിത്യ ചരിത്രം മുതലായവ
(അന്യരാജ്യങ്ങളിലെ സാഹിത്യ ചരിത്രം)
കൃഷ്ണചൈതന്യ (കെ. കൃഷ്ണന് നായര്‍)
കൃഷ്ണചൈതന്യ നിരവധി നാടുകളിലെ സാഹിത്യചരിത്രങ്ങള്‍ രചിക്കുകയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘങ്ങള്‍ അവയെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലൊന്നാണ് ഈജിപ്ഷ്യന്‍ സാഹിത്യചരിത്രം, പില്ക്കാല ലത്തീന്‍ സാഹിത്യചരിത്രം, മെസോപൊട്ടേമിയന്‍ സാഹിത്യചരിത്രം, യവന സാഹിത്യചരിത്രം, യഹൂദ സാഹിത്യചരിത്രം, റോമന്‍ സാഹിത്യ ചരിത്രം എന്നിവ അതില്‍പ്പെടുന്നു. സംസ്കൃത സാഹിത്യ ചരിത്രവും അദ്ദേഹം രചിച്ചിട്ടുണ്ട്.
Leave a Reply