(എഴുത്തച്ഛനുമുമ്പ്)
ഇളംകുളം കുഞ്ഞന്‍പിള്ള
എന്‍.ബി.എസ് 1962.
1600 വരെയുള്ള ഭാഷയുടെയും സാഹിത്യത്തിന്റെയും ഒരു സംക്ഷിപ്ത ചരിത്രം. പ്രാചീന മണിപ്രവാളം, തമിഴ് കാവ്യങ്ങള്‍, മധ്യകാലചമ്പുക്കള്‍ എന്നിവയാണ് ഉള്ളടക്കം.