അക്ഷരവിദ്യയുടെ ആദ്യാങ്കണം
(പഠനം)
ഗംഗാധരന്‍ ചെങ്ങാലൂര്‍
കേരള സാഹിത്യ അക്കാദമി
അക്ഷരം പഠിക്കാനും വിജ്ഞാനം നേടാനും തലമുറകളെ പ്രാപ്തമാക്കായ കുടിപ്പള്ളിക്കൂടങ്ങളെപ്പറ്റി ചരിത്രപരമായ അറിവുകള്‍ പകരുന്ന ആധികാരികമായ ആദ്യത്തെ പഠനം.