കുട്ടിച്ചാത്തന്‍, അയ്യപ്പന്, ശാസ്താ
(ശബരിമല ചരിത്രം)
ആര്‍.രാമാനന്ദ്
ഡി.സി ബുക്‌സ് 2023
ശബരിമലയിലെ മൂര്‍ത്തി ആരാണ്? ഏതു മൂര്‍ത്തീഭാവമാണ് ശബരിമലയില്‍ ആരാധിക്കപ്പെടുന്നത്? ആ മൂര്‍ത്തിയെ ആരാധിച്ചിരുന്നവര്‍ ആരാണ്? ഏതു വിധാനത്തില്‍ ആണ് പൂജാദി കാര്യങ്ങള്‍ നടന്നിരുന്നത്? എന്തു സമ്പ്രദായത്തിലാണ് ആ സങ്കേതം നിലനിന്നത്? എന്നു തുടങ്ങി ഇന്നും നിലയ്ക്കാത്ത വിവാദങ്ങള്‍ക്കു സ്രോതസ്സായി നിലകൊള്ളുന്ന ചോദ്യങ്ങളെ ചരിത്രപരമായി അഭിമുഖീകരിക്കുന്ന പുസ്തകം. ശബരിമലയിലെ മൂര്‍ത്തി മറ്റാരുമല്ല, സാക്ഷാല്‍ കുട്ടിച്ചാത്തന്‍ എന്ന പുകള്‍പെറ്റ ചാത്തനാണെന്ന് ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പിന്‍ബലത്തോടെ ഈ പുസ്തകം സമര്‍ത്ഥിക്കുന്നു.
Leave a Reply