(തത്വചിന്ത)
പ്രൊഫ.കുറ്റിപ്പുഴ കൃഷ്ണപിള്ള
കേരള സാഹിത്യ അക്കാദമി
യുക്തിവാദപ്രസ്ഥാനത്തിന്റെ ആചാര്യന്‍ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ തത്ത്വചിന്താപരമായ പ്രബന്ധങ്ങള്‍. പാശ്ചാത്യ-പൗരസ്ത്യ തത്ത്വചിന്തയില്‍
കുറ്റിപ്പുഴയുടെ അഗാധജ്ഞാനം അടയാളപ്പെടുത്തുന്ന ലേഖനം. എം.കെ.സാനുവിന്റെ അവതാരിക.