പറങ്കിപ്പടയാളി, കേരള സിംഹം
സര്‍ദാര്‍ കെ.എം.പണിക്കര്‍
കേരള സാഹിത്യ അക്കാദമി
പോര്‍ട്ടുഗീസ് അധിനിവേശ കാലഘട്ടത്തെ മുന്‍നിര്‍ത്തി എഴുതിയ പറങ്കിപ്പടയാളി, മലബാര്‍ ചരിത്രത്തിലെ ധീരോദാത്ത നായകന്‍ പഴശ്ശിയെപ്പറ്റിയുള്ള
കേരള സിംഹം എന്നീ നോവലുകള്‍.