എന്റെ കൗമാരം
(ആത്മകഥ)
ലിയോ ടോള്‍സ്റ്റോയ്
തുറവൂര്‍ നരസിംഹവിലാസം 1962
പ്രമുഖ റഷ്യന്‍ നോവലിസ്റ്റ് ലിയോ നിക്കളോവിച്ച് ടോള്‍സ്റ്റോയിയുടെ ആത്മകഥയുടെ രണ്ടാംഭാഗം. മൂലം റഷ്യന്‍. പരിഭാഷപ്പെടുത്തിയിരിക്കുന്നത് പുതുപ്പള്ളി രാഘവന്. ടോള്‍സ്റ്റോയിയുടെ ആത്മകഥയുടെ ഒന്നാം ഭാഗമായ എന്റെ ശൈശവം, മൂന്നാംഭാഗമായ എന്റെ യൗവനം എന്നിവയും പുതുപ്പള്ളി തന്നെ വിവര്‍ത്തനം ചെയ്ത് നരസിംഹവിലാസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മകഥാപരമായ ‘കുറ്റസമ്മതം’ പിന്നീട് ടാറ്റാപുരം സുകുമാരന്‍ വിവര്‍ത്തനം ചെയ്ത് എന്‍.ബി.എസ് പ്രസിദ്ധീകരിച്ചു. ടോള്‍സ്റ്റോയിയുടെ ആത്മകഥ സമ്പൂര്‍ണമായി നരസിംഹവിലാസം തന്നെ ഇറക്കി.
Leave a Reply