ലണ്ടന്‍ ഡയറി
(യാത്രാവിവരണം)
കെ.ഗൗരിയമ്മ
സാ.പ്ര.സാ.സംഘം 1959
തദ്ദേശ സ്വയംഭരണം സംബന്ധിച്ച പരിശീലനത്തിന് ലണ്ടനില്‍ ആറുമാസം താമസിച്ച ഗ്രന്ഥകാരി സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇംഗ്ലീഷുകാരുടെ ജീവിതരീതിയെക്കുറിച്ചും ഇംഗ്ലണ്ടിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ കാര്യങ്ങളെപ്പറ്റിയും ഉള്ള ലഘുവിവരണം നല്‍കുന്നതാണ് ഈ കൃതി.
Leave a Reply