മധുരം ഗായതി admin May 25, 2020 മധുരം ഗായതി2020-05-25T21:38:09+05:30 (നോവല്‍) ഒ.വി. വിജയന്‍ഒ.വി. വിജയന് എഴുതിയ ഒരു മലയാളം നോവലാണ് മധുരം ഗായതി. ഈ കാല്‍പ്പനിക നോവലിലെ നായകന് പറക്കുന്ന ഒരു ആല്മരവുംനായിക സുകന്യ എന്ന ഒരു വനകന്യകയുമാണ്.