(നോവല്‍)
ഒ.വി. വിജയന്‍

ഒ.വി. വിജയന്‍ എഴുതിയ ഒരു മലയാളം നോവലാണ് മധുരം ഗായതി. ഈ കാല്‍പ്പനിക നോവലിലെ നായകന്‍ പറക്കുന്ന ഒരു ആല്‍മരവും

നായിക സുകന്യ എന്ന ഒരു വനകന്യകയുമാണ്.