വേണാടിന്റെ വീരചരിതം
(ചരിത്രം)
മഹാദേവ് ദേശായ്
തിരുവനന്തപുരം കമലാലയ 1937ല്‍ പ്രസിദ്ധീകരിച്ചതാണ് മഹാദേവ് ദേശായിയുടെ എപ്പിക് ഓഫ് ട്രാവന്‍കൂര്‍ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ. സി.നാരായണപിള്ളയും കെ.പി.ശങ്കരമേനോനും വിവര്‍ത്തനം ചെയ്തത്. തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തെ അധികരിച്ചുണ്ടായ കൃതി. ഒന്നാംഭാഗത്തില്‍ വിളംബരത്തിന്റെ പ്രാരംഭസംഗതികളും, രണ്ടാംഭാഗത്തില്‍ വിളംബരത്തിനുമുമ്പ് ഗാന്ധിജി എഴുതിയ ലേഖനങ്ങളും ചെയ്ത പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിളംബരത്തിനുശേഷം ഗാന്ധിജി എഴുതിയ ലേഖനങ്ങളും നടത്തിയ പ്രസംഗങ്ങളും അനുബന്ധമായി.
Leave a Reply