മലയാളഭാഷാചരിത്രം
പി.ഗോവിന്ദപിള്ള
തിരുവനന്തപുരം കേരളവിലാസം 1889
രണ്ടു വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച ഈ ഭാഷാ സാഹിത്യ ചരിത്രം മലയാളത്തിലെ ആദ്യത്തെ സാഹിത്യചരിത്രമാണ്. 1896ല്‍ എം.സി.നാരായണപിള്ള പരിശോധിച്ച് പരിഷ്കരിച്ച കൃതിയുടെ കോപ്പി വഞ്ചിയൂര്‍ ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാലയിലാണുള്ളത്.
Leave a Reply