മണ്മറഞ്ഞവര്
(ജീവചരിത്രം)
പുത്തേഴത്ത് രാമന്മേനോന്
തൃശൂര്‍ മംഗളോദയം 1955
പതിനെട്ട് ലഘുജീവചരിത്രങ്ങള്‍ അടങ്ങിയ കൃതി. വലിയ കോയിത്തമ്പുരാന്‍, കെ.സി.നാരായണന് നമ്പ്യാര്‍, കുണ്ടൂര്‍ നാരായണമേനോന്, നാലപ്പാടന്, ടി.കെ.കൃഷ്ണമേനോന്, ഉള്ളൂര്‍, വി.സി.ബാലകൃഷ്ണപ്പണിക്കര്‍, അപ്പന്തമ്പുരാന്, ത്യാഗീശാനന്ദജി, വാഴക്കുന്നം, അഭിമലേക്ക് മെത്രാന്, പളളത്തുരാമന്‍, എം.പി.പോള്‍, രാമവര്‍മ വലിയരാജാ, ഷണ്മുഖം ചെട്ടി, കെ.രാമകൃഷ്ണപിള്ള എന്നിവരെപ്പറ്റിയുള്ള ജീവചരിത്രക്കുറിപ്പുകള്‍.
Leave a Reply