മണ്ണുതേടിപ്പോയ ഒരാള്‍
(നോവല്‍)
ന്യൂട്ട് ഹാംസണ്‍
പരിഭാഷ: കെ.പി.സുമതി
കേരള സാഹിത്യ അക്കാദമി 2019
നോര്‍വീജിയന്‍ എഴുത്തുകാരനും നോബല്‍ പുരസ്കാര ജേതാവുമായ ന്യൂട്ട് ഹാംസന്റെ മാസ്റ്റര്‍പീസ് നോവല്‍. ജീവിതയാഥാര്‍ഥ്യങ്ങളെയും മനുഷ്യാത്മാവിന്റെ വികാരവിക്ഷോഭങ്ങളെയും അഭിമുഖീകരിക്കുന്ന ഐതിഹാസിക നോവല്‍.
Leave a Reply