മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍
(ജീവിതപാഠങ്ങള്‍)
അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്, അമ്മു എലിസബത്ത് അലക്‌സാണ്ടര്‍
ഡി.സി ബുക്‌സ് 2023
കുട്ടികളുടെ ബുദ്ധിശക്തിവര്‍ദ്ധിപ്പിക്കാന്‍ മാതാപിതാക്കള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍, ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുവാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ തുടങ്ങി ഓര്‍മ്മശക്തി വര്‍ദ്ധിക്കുവാന്‍ പരിശീലിക്കേണ്ട ശാസ്ത്രീയ രീതികളുടെ ലളിതമായ ആവിഷ്‌കാരമാണ് ഈ പുസ്തകം.
Leave a Reply