ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
(ചരിത്രം)
മൊയാരത്ത് ശങ്കരന്
കേരള സാഹിത്യ അക്കാദമി 2019
1935ല്‍ എഴുതപ്പെട്ട ഈ പുസ്തകത്തില്‍ ചരിത്രരചനയിലെ യാഥാസ്ഥിതിക സമീപനത്തെ തിരുത്തുന്ന ശാസ്ത്രീയ സമീപനം സ്വീകരിച്ചിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന് ത്യാഗോജ്ജ്വലമായ സംഭാവനകള്‍ നല്കിയ ധീര ദേശാഭിമാനിയാണ് ഗ്രന്ഥകാരന്. കേസരി ബാലകൃഷ്ണപിള്ളയാണ് മുഖവുര എഴുതിയിരിക്കുന്നത്.
Leave a Reply