എം.ആര്.ബി: ഇരുട്ടുകീറിയ വജ്രസൂചി
( പഠനം)
കെ.എം.രാഘവന് നമ്പ്യാര്‍
കേരള സാഹിത്യ അക്കാദമി 2019
കേരളത്തിലെ നവോത്ഥാനമുന്നേറ്റത്തിലും സാമുദായിക പരിഷ്കരണ പ്രസ്ഥാനത്തിലും മഹത്തായ പങ്കുവഹിച്ച എം.ആര്.ബിയുടെ ജീവിതത്തെയും കൃതികളെയും വിലയിരുത്തുന്ന ഈ കൃതി ആധുനികകേരളം സൃഷ്ടിക്കപ്പെട്ടതിന്റെ ചരിത്രസാക്ഷ്യമാണ്.
Leave a Reply