സജീവ് കൃഷ്ണന്‍

കേരള സാഹിത്യ അക്കാദമി 2019

മഹാകവി പാലായുടെ ജീവിതവും കൃതികളും പഠനവിധേയമാക്കുന്ന കൃതി. ഒരു കവിയുടെ ദുരിതവും ദു:ഖവും നന്മയും നിറഞ്ഞ ഒരായുഷ്‌കാലജീവിതത്തിന്റെ ലളിതസുന്ദരമായ ആഖ്യാനം.