മുല്ലപ്പൂ നിറമുള്ള പകലുകള്‍
(നോവല്‍)
ബെന്യാമിന്‍
ഡി.സി ബുക്‌സ് 2023
അറബ് നഗരത്തില്‍ റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി സമീറ പര്‍വീണിന് മുല്ലപ്പൂ വിപ്ലവകാലത്ത് അനുഭവിക്കേണ്ടിവന്ന യാതനകള്‍ നോവല്‍രൂപത്തില്‍ ആവിഷ്‌കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്മെല്‍ എന്ന ആ നോവല്‍ ബെന്യാമിന്‍ സുഗന്ധമില്ലാത്ത വസന്തം എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലില്‍ ഈ കൃതിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
Leave a Reply