കരിന്തിരി
(ഉപന്യാസം)
ജോസഫ് മുണ്ടശ്ശേരി
തൃശൂര്‍ മംഗളോദയം 1951
സാഹിത്യം, ജീവചരിത്രം, സാമാന്യവിജ്ഞാനം എന്നീ മൂന്നു ഖണ്ഡങ്ങളിലായി 12 ഉപന്യാസങ്ങള്‍. സാഹിത്യപുരോഗതി, ഭാവമാണ് ജീവന്‍, വെണ്മണിയുടെ ശൈലി, റഷ്യന്‍ നോവല്‍സാഹിത്യം, പ്രത്യക്ഷപത്രങ്ങള്‍, ജീദ്, ഷാ, ടാഗോര്‍, ആര്യനും അനാര്യനും, നഷ്ടഭീതി, മലയാളത്തിന്റെ പേര് തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply