നാടന്‍പാട്ടുകള്‍
സമ്പാദകന്‍: വെട്ടിയാര്‍ പ്രേംനാഥ്
കേരള സാഹിത്യ അക്കാദമി
മലയാളത്തിലെ നാടന്‍പാട്ട് പൈതൃകത്തില്‍നിന്ന് തിരഞ്ഞെടുത്തവയുടെ സമാഹാരം. തലമുറകള്‍ ചുണ്ടോടുചുണ്ട് കൈമാറിയ ഭദ്രകാളിപ്പാട്ട്, പാക്കനാര്‍പാട്ട്, കൃഷിപ്പാട്ടുകള്‍ എന്നിവയാണ് ഉള്ളടക്കം. പി.കെ. ശിവശങ്കരപ്പിള്ളയാണ് ആമുഖം എഴുതിയിരിക്കുന്നത്.
Leave a Reply