നളചരിത സാരശോധന
ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
മംഗലാപുരം ബാസല്‍മിഷന്‍ 1867
ഒരു നായരും ഗുരുവുമായുള്ള സംഭാഷണരൂപത്തില്‍ രചിച്ച കൃതി. നളചരിതത്തിലെ ചില ഭാഗങ്ങളെടുത്ത് ദേവാദികളെ അപ്രാമാണ്യരാക്കി ക്രിസ്തുമത വിശ്വാസം പ്രചരിപ്പിക്കുന്ന കൃതി. മദിരാശി ആര്‍ക്കൈവ്സിലാണ് ഇതിന്റെ ഒരു പ്രതിയുള്ളത്.
Leave a Reply