നനഞ്ഞ മണ്ണ്
ദീര്‍ഘനാളത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് തിരിച്ചെത്തുകയാണ് ശങ്കരന്‍കുട്ടി. എന്നാല്‍ വീണ്ടും നാടുവിടേണ്ടതുണ്ടെന്ന് ശങ്കരന്‍കുട്ടി തീരുമാനിക്കുന്നു. സ്വന്തം ഗ്രാമം, അമ്മ, ബന്ധുക്കള്‍ എന്നിരുന്നാലും ഈ മണ്ണിലെ ജീവിതവും ശങ്കരന്‍കുട്ടിക്ക് വിരസമായി തോന്നുന്നു. വീടുംനാടും വിട്ടുപോകുന്ന, മറുനാട്ടിലെ ജീവിതവുമായി പൊരുത്തപ്പെടേണ്ടിവരുന്ന മലയാളിയുടെ സ്വത്വസംഘര്‍ഷങ്ങളാണ് ഈ കൃതിയുടെ പ്രമേയം.
Leave a Reply