നനയാതെ മീന്‍പിടിക്കാമോ?
(ഉപന്യാസം)
ജോസഫ് മുണ്ടശേരി
തൃശൂര്‍ മംഗളോദയം 1969
എട്ട് ഉപന്യാസങ്ങളുടെ സമാഹാരം. സാഹിത്യത്തിലെ പുതിയ പ്രവണതകളെ വിലയിരുത്തുന്നു. എഴുത്തുകാര്‍ക്ക് സാമൂഹ്യമായ കാഴ്ചപ്പാടില്ലെന്ന് സ്ഥാപിക്കുന്നു. മഹാകവികള്‍ അവിടെയും ഇവിടെയും, കവിതയും ഛന്ദസ്സും, എന്റെ ക്ലാസിക് പക്ഷപാതം, നോവല്‍ അന്നും ഇന്നും തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply