(പഠനം)
ജോസഫ് മുണ്ടശേരി
തൃശൂര്‍ മംഗളോദയം 1945
കാവ്യകലയുടെ വിവിധ വശങ്ങളെപ്പറ്റി ഉപന്യസിക്കുന്ന കൃതി. സാഹിത്യകല, പ്രതിഭ, സൗന്ദര്യം, രസം, കരുണം, പാത്രം, ധ്വനി, ഔചിത്യം, രീതി, അലങ്കാരം, വൃത്തം, ഭാഷ എന്നീ ലേഖനങ്ങള്‍.