(പഠനം)
രവിചന്ദ്രന്‍ സി
ഡി.സി ബുക്‌സ് 2023
ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ‘ദി ഗോഡ് ഡെലൂഷ’നെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ അവയെ നേരിടാന്‍ ലോകത്തെ പ്രാപ്തമാക്കുന്ന തരത്തില്‍ വിശകലനം നടത്തി പഠനം തയ്യാറാക്കിയത് രവിചന്ദ്രന്‍ സിയാണ്.