(ഓര്‍മക്കുറിപ്പുകള്‍)
മാധവിക്കുട്ടി
ഡി.സി ബുക്‌സ് 2023
ഓര്‍മ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം. മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂര്‍വ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂര്‍വസ്മൃതികളുടെ സുഗന്ധം പരത്തുന്നു. മാധവിക്കുട്ടിയുടെ പ്രശസ്തമായ ഓര്‍മ്മക്കുറിപ്പുകളുടെ പുതിയ പതിപ്പ്.