ഫെബ്രുവരി 2011
സെഡ് ലൈബ്രറി
തിരുവനന്തപുരം
വില:55 രൂപ
തെക്കന്‍കേരളത്തിലെ ഒരു മുസ്‌ളീം പെണ്‍കുട്ടിയുടെ വിചാരങ്ങളാണ് ഈ നോവല്‍. ജീവിതത്തിന്റെ ഉയരങ്ങളിലെത്താന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി പണിപെ്പടുകയും ചെയ്യുന്ന മുഖ്യകഥാപാത്രമായ സ്ത്രീ ഒടുവില്‍ വിജയിക്കുന്നുവോ? ആത്മസംഘര്‍ഷങ്ങളുടെ ഉമിത്തീയില്‍ നീറുന്ന നോവല്‍.