ഒ.മാധവന്-പോരാളിയും നടനും
(ജീവചരിത്രം)
കെ.സുകുമാരന്‍
കേരള സാഹിത്യ അക്കാദമി
പരിവര്‍ത്തനത്തിന്റെ തീക്കാറ്റ് വിതച്ച ഒരു ചരിത്രകാലത്തിനു മുമ്പേ നടന്ന നാടകപ്രതിഭയാണ് ഒ.മാധവന്. മഹാനടനും സംവിധായകനും രാഷ്ട്രീയപ്രവര്‍ത്തകനും കലാസാഹിത്യ സംഘാടകനും വാഗ്മിയുമായ ഒ.മാധവന്റെ സംഭവതീക്ഷ്ണമായ ജീവിതത്തെ ആവിഷ്കരിക്കുന്ന കൃതി.
Leave a Reply