കസാന്ത്‌സാക്കിസ്
വിവ: കിളിമാനൂര്‍ രമാകാന്തന്‍
കേരള സാഹിത്യ അക്കാദമി
മഹാകവി ഹോമറിന്റെ ഒഡിസിയുടെ ആധുനിക ഭാഷ്യമായി കസാന്ത്‌സാക്കിസ് 1938ല്‍ എഴുതിയ ഒഡീസി എ മോഡേണ്‍ സ്വീക്വല്‍ എന്ന
മഹാകാവ്യത്തിന്റെ കാവ്യസാന്ദ്രമായ പരിഭാഷ. ആത്മാവ് തേടിപ്പോകുന്ന ആധുനിക മനുഷ്യനെ അവതരിപ്പിക്കുകയാണ് കവി. ഡോ.എസ്.ശ്രീനിവാസന്റെ
അവതാരിക.