കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള
മനുഷ്യമനസ്സില്‍ മൂല്യബോധത്തിന്റെ മാതൃകാപാഠങ്ങള്‍ പകര്‍ന്ന്, ജീവിതത്തെ പ്രബുദ്ധവും സുന്ദരവുമാക്കുക എന്ന വിനീതമായ ദൗത്യമാണ് മഹാകവി
കട്ടക്കയത്തിന്റേത്. നീതിനിഷ്ഠ, ധാര്‍മികത, സത്യസന്ധത, എളിമ തുടങ്ങിയ അടിസ്ഥാന ഗുണങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ പ്രചോദനമേകുന്നതാണ് കട്ടക്കയത്തിന്റെ
കൃതികള്‍. ഡോ.കുര്യാസ് കുമ്പളക്കുഴിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.