പ്രസാധകര്‍     ഡി.സി. ബുക്ക്‌സ്
2005 മേയ് 24
സക്കറിയ രചിച്ച ഗ്രന്ഥമാണ് ഒരു ആഫ്രിക്കന്‍ യാത്ര. മികച്ച യാത്രാവിവരണത്തിനുള്ള 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.