ഒരു കുടയും കുഞ്ഞുപെങ്ങളും
(ബാലസാഹിത്യം)
മുട്ടത്ത് വര്‍ക്കി
ഡി.സി ബുക്‌സ് 2023
മലയാള ബാലസാഹിത്യത്തില്‍ എന്നും തിളങ്ങിനില്‍ക്കുന്ന രചനയാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. സ്‌നേഹബന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കും.
Leave a Reply